ക്നാനായ റീജിയൻ വിൻസെന്റ് ഡി പോൾ ദിനം ആചരിച്ചു
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജീയന്റെ നേതൃത്വത്തിൽ വി. വിൻസെന്റ് ഡി പോളിന്റെ തിരുന്നാളിനോട് അനുബദ്ധിച്ച് വിൻസെന്റ് ഡി പോൾ ദിന കൂട്ടായ്മ സംഘടിപ്പിച്ചു. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജീയൻ ഡയറക്ടറുമായ ഫാ.തോമസ്സ് മുളവനാൽ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു. ഫാ. ബിൻസ് ചേത്തലിൽ ഏവരെയും
Read More