പേരൂർ ഉദിക്കുന്നേൽ പി.സി ഉപ്പായി (ജോസഫ് – 93) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
പേരൂർ ഉദിക്കുന്നേൽ പി.സി ഉപ്പായി (ജോസഫ് - 93) നിര്യാതനായി. സംസ്കാരം 27.11.2023 തിങ്കളാഴ്ച 3 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പേരൂർ സെൻറ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി പേരൂർ കരിയാറ്റപ്പുഴ കുടുംബാംഗമാണ്. മക്കൾ: ആനിയമ്മ, ജെയിംസ്, കുഞ്ഞുമോൻ, രാജു. മരുമക്കൾ: ജോയി കൂവക്കട
Read More