കാലഘട്ടത്തിന്റെ മാറ്റവുമായി ഹെവന്
ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ മക്കള്‍ പ്രവാസിയാകേണ്ടി വരുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കളുടെ ജീവിതവും മക്കളുടെ മാനസികാവസ്ഥയും തുറന്നുപറയുന്ന ഹ്രസ്വചിത്രം ഹെവന്‍ റിലീസ് ചെയ്തു. ഏളൂര്‍ മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം അവാര്‍ഡ്, ഇന്ത്യന്‍
Read More