1. Home
  2. Breaking News

Category: Latest News

KCCNC – Kids ക്ലബ്ബിൻറ്റെ  നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഹെല്‍ത്ത്, വെല്‍നസ്, സേഫ്റ്റി, എന്നിവിഷയങ്ങളില്‍ പരിശീലനം നല്‍കി :

KCCNC – Kids ക്ലബ്ബിൻറ്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഹെല്‍ത്ത്, വെല്‍നസ്, സേഫ്റ്റി, എന്നിവിഷയങ്ങളില്‍ പരിശീലനം നല്‍കി :

സാന്‍ഹൊസെ: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ കിഡ്സ് ക്ളബിന്‍െറ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഹെല്‍ത്ത്, വെല്‍നസ്, സേഫ്റ്റി, എന്നിവിഷയങ്ങളില്‍ പരിശീലനം നല്‍കി. ഡോ. സിമിലി പടിഞ്ഞാത്തും, ജസ്നി മേനാംകുന്നേലും, സാൻഹൊസെ ഫയർ സ്റ്റേഷൻ നിന്നും ഫയർഫോഴ്‌സിമാരും ചേർന്നാണ്  നവംബര്‍ 19 ന് രാവിലെ 11ന് സാന്‍ ഹൊസെ

Read More
ഇരവിമംഗലം സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ 2023 നവംബര്‍ 29 ബുധന്‍ മുതല്‍ ഡിസംബര്‍ 11 തിങ്കള്‍ വരെ  LIVE  TELECASTING AVAILABLE

ഇരവിമംഗലം സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ 2023 നവംബര്‍ 29 ബുധന്‍ മുതല്‍ ഡിസംബര്‍ 11 തിങ്കള്‍ വരെ LIVE TELECASTING AVAILABLE

അറുപതു വര്‍ഷത്തിലേറെ പ്രശോഭിക്കുന്ന പരിശുദ്ധ അമലോത്ഭവമാതാവിന്റെ നാമധേയത്തിലുള്ള ഈ ദൈവാലയത്തില്‍ 2023 നവംബര്‍ 29 ബുധന്‍ മുതല്‍ ഡിസംബര്‍ 11 തിങ്കള്‍ വരെ ഇടവക മധ്യസ്ഥയായ ദൈവമാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഫാ. തോമസ് കരിമ്പുകാലായില്‍ (വികാരി), ജോസഫ് പുളിനില്‍ക്കുംകാലായില്‍ (പ്രസുദേന്തി), ചാക്കോ മണിമലപ്പുറത്ത്, ജോസ് കൊച്ചാലുങ്കല്‍ (കൈക്കാരന്മാര്‍)

Read More
പുതുവേലി ആടുപാറയില്‍ തോമസ്‌ എബ്രഹാം (തൊമ്മന്‍കുഞ്ഞ് – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി ആടുപാറയില്‍ തോമസ്‌ എബ്രഹാം (തൊമ്മന്‍കുഞ്ഞ് – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി ആടുപാറയില്‍ തോമസ്‌ എബ്രഹാം (തൊമ്മന്‍കുഞ്ഞ് - 87) നിര്യാതനായി. സംസ്കാരം 11.12.2023 തിങ്കളാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുതുവേലി സെന്റ്‌ ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="jXs3cX-jg44" ]

Read More
ചിക്കാഗോ തിരുഹൃദയ ദൈവാലയത്തിൽ ക്രിസ്‌തുമസ് ഒരുക്കധ്യാനം

ചിക്കാഗോ തിരുഹൃദയ ദൈവാലയത്തിൽ ക്രിസ്‌തുമസ് ഒരുക്കധ്യാനം

ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ക്രിസ്തുമസ്സ് ഒരുക്ക ധ്യാനം ഡിസംബർ 23 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5  വരേ നടത്തപ്പെടുന്നു..മുതിർന്നവർക്കായി ഫാ.ഡൊമനിക് കുട്ടിയാനിയിലും കുട്ടികൾക്കായി സി.പാവനയും ധ്യാനത്തിന് നേതൃത്വംനൽകുന്നു.അന്നേദിവസഠകുമ്പസാരവും പ്രത്യേകമായി നടത്തപ്പെടുന്നു.കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തപ്പെടുന്നു.

Read More
കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സമൂഹാംഗമായ  സിസ്റ്റർ റെജിന (90) നിര്യാതയായി

കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സമൂഹാംഗമായ സിസ്റ്റർ റെജിന (90) നിര്യാതയായി

കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സമൂഹാംഗമായ  സിസ്റ്റർ റെജിന (90)നിര്യാതയായി . സംസ്കാര ശുശ്രൂഷകൾ നാളെ, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്  2.30 ന് തെള്ളകം101 കവലയിലുള്ള  അനുഗ്രഹമഠം ചാപ്പലിൽ വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കുന്നതും മഠം വക സെമിത്തേരിയിൽ മൃതസംസ്കാരം നടത്തപ്പെടുന്നതുമാണ്. മൃതദേഹം നാളെ രാവിലെ 9-ന് അനുഗ്രഹമഠത്തിൽ കൊണ്ടുവരുന്നതാണ്.

Read More
നീണ്ടൂര്‍ (മേടയില്‍) വട്ടുകുളത്തില്‍ ഏലിക്കുട്ടി പത്രോസ് (80) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂര്‍ (മേടയില്‍) വട്ടുകുളത്തില്‍ ഏലിക്കുട്ടി പത്രോസ് (80) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂര്‍ (മേടയില്‍) വട്ടുകുളത്തില്‍ ഏലിക്കുട്ടി പത്രോസ് (80) നിര്യാതയായി. സംസ്കാരം 06.12.2023 ബുധനാഴ്ച 3 pm ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="P7JAPpARJig" ]

Read More
റവ ഫാ പത്രോസ് ചമ്പക്കരയുടെ പൗരോഹിത്യരജതജൂബിലി  ആഘോഷങ്ങൾ ഭക്ത്യാഢംബരപൂർവം കാനഡയിൽ നടത്തപ്പെട്ടു.

റവ ഫാ പത്രോസ് ചമ്പക്കരയുടെ പൗരോഹിത്യരജതജൂബിലി ആഘോഷങ്ങൾ ഭക്ത്യാഢംബരപൂർവം കാനഡയിൽ നടത്തപ്പെട്ടു.

ജോൺ കുരുവിള അരയത്ത് ടോറോണ്ടോ : കാനഡയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയ പിതാവും The Directorate of Knanaya Catholics in Canada യുടെ ചാപ്ലൈനും മിസ്സിസ്സാഗ രൂപതയുടെ വികാരി ജനറാളുമായ വെരി റവ ഫാ പത്രോസ് ചമ്പക്കരയുടെ പൗരോഹിത്യരജതജൂബിലി മിസ്സിസ്സാഗ സെന്റ് ജോസഫ് ഹയർ സെക്കന്റി

Read More
ഉഴവൂർ സംഗമം ലോകത്തിലെ എല്ലാ സംഗമങ്ങൾക്കും മാത്രുക എന്ന് ആവറാച്ചൻ വാഴപ്പിള്ളിയും ബിജു അഞ്ചംകുന്നത്തും. ഈ വർഷത്തെ ഉഴവൂർ സംഗമത്തിന് തിരശീല വീണപ്പോൾ സവിശേഷതകളേറെ.  അടുത്ത സംഗമം ടീം ലണ്ടൻ നടത്തും.

ഉഴവൂർ സംഗമം ലോകത്തിലെ എല്ലാ സംഗമങ്ങൾക്കും മാത്രുക എന്ന് ആവറാച്ചൻ വാഴപ്പിള്ളിയും ബിജു അഞ്ചംകുന്നത്തും. ഈ വർഷത്തെ ഉഴവൂർ സംഗമത്തിന് തിരശീല വീണപ്പോൾ സവിശേഷതകളേറെ. അടുത്ത സംഗമം ടീം ലണ്ടൻ നടത്തും.

Shinson Mathew ഉഴവൂർക്കാരുടെ ഈ വർഷത്തെ സംഗമം വെയിൽസിലെ കഫൻലീ പാർക്കിൽ സമാപിച്ചപ്പോൾ മനസ്സും, കാതും, കണ്ണും, ഹൃദയവും, എല്ലാം നിറഞ്ഞ് ആണ് ഉഴവൂർക്കാർ പിരിഞ്ഞത്. സന്തോഷത്തിന്റെ മൂന്നു ദിവസം കണ്ണടച്ച് തുറന്നപ്പോൾ തീർന്നു എന്നും പറഞ്ഞാണ് എല്ലാവരും ഞായറാഴ്ച പിരിഞ്ഞത്.അമേരിക്കയിൽ നിന്നും, ന്യൂസിലാന്റിൽ നിന്നും, അയർലണ്ടിൽ നിന്നും

Read More
സി. മറിയാമ്മ പള്ളിമറ്റത്തിലിന്റെ മൃതസംസ്കാര ശുശ്രൂഷയുടെ സമയക്രമം

സി. മറിയാമ്മ പള്ളിമറ്റത്തിലിന്റെ മൃതസംസ്കാര ശുശ്രൂഷയുടെ സമയക്രമം

06/12/2023 (ബുധനാഴ്ച്ച): 7.00 am : മൃതശരീരം കാരിത്താസ് ഹോസ്പിറ്റൽ മോർച്ചറിയിൽ നിന്ന് എടുക്കും. 8.00 am : മൃതശശീരം കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ചാപ്പലിൽ കൊണ്ടുവരും. 11.30 am: മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം. 1.30 pm: മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം. 2.30 pm :

Read More
തിരുഹൃദയത്തണലിൽ പുതുമനിറഞ്ഞ  സീനിയേഴ്സ് സംഗമം

തിരുഹൃദയത്തണലിൽ പുതുമനിറഞ്ഞ സീനിയേഴ്സ് സംഗമം

ചിക്കാഗോ തിരുഹൃദയ ഫൊറോന ക്നാനായ കത്തോലിക്ക ഇടവകയിൽ റ്റായിങ്ങ്സ് ഗിവിങ്ങ് ഡേയോട് അനുബന്ധിച്ച് സീനിയർ സിറ്റിസൺ ഗ്രൂപ്പ് "ഓർമ്മകൾ" സംഗമം ഒരുക്കി.പുതുമനിറഞ്ഞതും വ്യത്യസ്ഥവുമായ ഒത്തുചേരൽ ഏവരിലും നവ്യാനുഭവമായി മാറി.സംഗമം വികാരി ഫാ:തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്തു.അസി.വികാരി ഫാ.ബിൻസ് ചേത്തലിൽ മുതിർന്നവർക്കായി പ്രത്യേകം ക്ലാസ്സും വിവിത മത്സരങ്ങളും നടത്തി. പ്രസിഡന്റ്

Read More