സ്വതസിദ്ധമായ വാസനകളെ കണ്ടെത്തി അഭിരുചിക്കനുസരിച്ചുള്ള വിദ്യാഭ്യാസ മേഖലകള്‍ തെരഞ്ഞെടുക്കുവാന്‍ പുതുതലമുറയ്ക്ക് കഴിയണം – മന്ത്രി വി.എന്‍ വാസവന്‍
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിച്ചു കോട്ടയം: സ്വതസിദ്ധമായ വാസനകളെ കണ്ടെത്തി അഭിരുചിക്കനുസരിച്ചുള്ള വിദ്യാഭ്യാസ മേഖലകള്‍ തെരഞ്ഞെടുക്കുവാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്ന് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി,
Read More