ചേര്‍പ്പുങ്കല്‍ വാരികാട്ട് മേരി അലക്സാണ്ടര്‍ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
ചേര്‍പ്പുങ്കല്‍ വാരികാട്ട് പരേതനായ വി.ടി. അലക്സാണ്ടറിന്റെ ഭാര്യ മേരി അലക്സാണ്ടര്‍ (87) നിര്യാതയായി. സംസ്കാരം 20.07.2023 വ്യാഴാഴ്ച 3 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍. പരേത ചേര്‍പ്പുങ്കല്‍ പതീപ്ലാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: ഫിലോമിന ജേക്കബ് (റിട്ട. അധ്യാപിക), എല്‍സമ്മ (റിട്ട. അധ്യാപിക,ടോമിഅലക്സ് (റിട്ട.
Read More