KCCNC-യുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യയും ക്നാനായ നൈറ്റും നടത്തി.
കാലിഫോര്‍ണിയ: KCCNC (Knanaya Catholic Congress of North California) യുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യയും ക്നാനായ നൈറ്റും നടത്തി. ജൂണ്‍ 18-ന് ഞായറാഴ്ച സാന്‍ജോസ് സെ. മേരീസ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട കലാസന്ധ്യയും ക്നാനായ നൈറ്റും ആഘോഷമായ പാട്ടുകുര്‍ബാനയോടു കൂടി ആരംഭിച്ചു. വമ്പിച്ച കലാപരിപാടികളും ഗാനമേളയോടും കൂടി നടത്തപ്പെട്ട പരിപാടിയില്‍
Read More