ടെക്സ്പയറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ടെക്സ്പയർ ഐ റ്റി ശില്പശാല സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ടെക്നിക്കൽ വർക് ഷോപ് പയ്യാവൂർ ഗ്രാമപഞ്ചായത്ത് അംഗം രജനി സുന്ദരൻ
Read More