വരുമാന സംരംഭകത്വ ലോണ്‍മേള സംഘടിപ്പിച്ചു
കോട്ടയം: സ്വയം തൊഴില്‍ വരുമാന സംരഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വരുമാന സംരഭകത്വ ലോണ്‍മേള സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ലോണ്‍മേളയുടെ വിതരണോദ്ഘാടനം കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി നിര്‍വ്വഹിച്ചു. അതിരമ്പുഴ
Read More