ചാമക്കാല ഐത്തിൽ പരേതനായ കുര്യൻ്റെ ഭാര്യ ഏലിയാമ്മ കുര്യൻ ഐത്തിൽ (87) നിര്യാതയായി
ചാമക്കാല ഐത്തിൽ പരേതനായ കുര്യൻ്റെ ഭാര്യ ഏലിയാമ്മ കുര്യൻ ഐത്തിൽ (87) നിര്യാതയായി. പരേത കുറുമുള്ളൂർ കുഴിയമ്പറമ്പിൽ കുടുംബാംഗമാണ്.സംസ്കാരം 13.02.2024 ചൊവ്വാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ജോയി കുര്യൻ,മിനിമോൾ സാബു ( Austalia) ജെസ്സി ടോമി
Read More