ചെറുകിട വരുമാന വര്‍ധന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
ഇടുക്കി : ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വരുമാന വര്‍ധന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വിഭവങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാകത്തക്കവിധം മൂല്യ വര്‍ധിത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വിപണിയില്‍ എത്തിക്കുന്ന പദ്ധതിയാണിത്. വീടുകളില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ സമാഹരിച്ച് ഒരു പൊതു വിപണിയില്‍ എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ
Read More