1. Home
  2. Breaking News

Category: Kerala

ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന് ഗവര്‍ണര്‍ സമ്മാനിച്ചു.

ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന് ഗവര്‍ണര്‍ സമ്മാനിച്ചു.

കോട്ടയം : പൊതുജനസേവനത്തിലെ മികവിന്, ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡ്  ദര്‍ശന ഓഡിറ്റോിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു അവാര്‍ഡ്. ആരോഗ്യ

Read More
കെ.സി.വൈ.എല്‍  2022-23 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സിന്‍ഡിക്കേറ്റ് മിറ്റിംഗ് നടത്തപ്പെട്ടു

കെ.സി.വൈ.എല്‍ 2022-23 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സിന്‍ഡിക്കേറ്റ് മിറ്റിംഗ് നടത്തപ്പെട്ടു

കെ.സി.വൈ.എല്‍ സംഘടനയുടെ 2022-23 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സിന്‍ഡിക്കേറ്റ് മിറ്റിംഗ്  ചൈതന്യ പാസറ്ററല്‍ സെന്ററില്‍ നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തിന് അതിരൂപത ജനറല്‍ സെക്രട്ടറി ഷാരു സോജന്‍ കൊല്ലറേട്ട് സ്വാഗതം അറിയിച്ചു.അതിരൂപത ചാപ്ലയിന്‍ ഫാ.ചാക്കോ വണ്ടന്‍ കുഴിയില്‍ ആമുഖ സന്ദേശം നല്‍കി.

Read More
കേരള കാത്തലിക്ക് ടീച്ചേഴ്സ് ഗില്‍ഡ് തെക്കന്‍ മേഖല ക്യാമ്പ് നടത്തി

കേരള കാത്തലിക്ക് ടീച്ചേഴ്സ് ഗില്‍ഡ് തെക്കന്‍ മേഖല ക്യാമ്പ് നടത്തി

തെള്ളകം: കേരള കാത്തലിക്ക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ തെക്കന്‍ മേഖല ക്യാമ്പ് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ചൈതന്യയില്‍ നടത്തി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. തെക്കന്‍ മേഖല പ്രസിഡന്‍റ് സ്റ്റീഫന്‍സണ്‍ ഏബ്രാഹം അധ്യക്ഷനായിരുന്നു. കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വാ മാര്‍

Read More
നൈജീര്യക്കായ് കൈകോർത്ത് കെ.സി.വൈ.എൽ

നൈജീര്യക്കായ് കൈകോർത്ത് കെ.സി.വൈ.എൽ

കോട്ടയം: ലോകമാകെ ദിനംപ്രതി വർധിച്ചു വരുന്ന ക്രിസ്തീയ വംശഹത്യയുടെ അവസാനത്തെ ഉദാഹരണം ആണ് കഴിഞ്ഞ ഞായറാഴ്ച്ച പെന്തക്കുസ്ത ദിനത്തിൽ നൈജീരിയയിലെ ഓവോ നഗരത്തിലെ സെന്റ്.ഫ്രാൻസിസ് ദൈവാലയത്തിൽ നടന്ന ത്രീവവാദ ആക്രമണവും 50 ൽ അധികം വരുന്ന ക്രിസ്തീയ വിശ്വാസികളുടെ ദാരുണമായ മരണവും. ദിനംപ്രതി ഉദാഹരണങ്ങളുടെ എണ്ണം കൂടിവരികയാണ്. നൈജീരിയൻ

Read More
നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. പോക്‌സോ ആക്ടിനെക്കുറിച്ചും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അവയ്‌ക്കെതിരായുള്ള നിയമസംരക്ഷണസാധ്യതകളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച നിയമ അവബോധ സെമിനാറിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍

Read More
പരിസ്ഥിതി സംരക്ഷണത്തിന് മാലിന്യം വലിച്ചെറിയുന്ന സംസ്‌ക്കാരം ഉപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതം – മന്ത്രി വി.എന്‍. വാസവന്‍

പരിസ്ഥിതി സംരക്ഷണത്തിന് മാലിന്യം വലിച്ചെറിയുന്ന സംസ്‌ക്കാരം ഉപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതം – മന്ത്രി വി.എന്‍. വാസവന്‍

കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന് മാലിന്യം വലിച്ചെറിയുന്ന സംസ്‌ക്കാരം ഉപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണത്തിന്റെയും ഭക്ഷ്യ സുരക്ഷയുടെയും സന്ദേശം പകര്‍ന്നുകൊണ്ട് കോട്ടയം അതിരൂപതയുടെ സാമൂഹ്യ വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച

Read More
കോട്ടയം അതി രൂപതയെ ഒരു  സ്വയാധികാര സഭയായി  (Sui iuris church) ഉയര്‍ത്തണമെന്ന്   കടുത്തുരുത്തി വലിയപള്ളി പൊതുയോഗം

കോട്ടയം അതി രൂപതയെ ഒരു സ്വയാധികാര സഭയായി (Sui iuris church) ഉയര്‍ത്തണമെന്ന് കടുത്തുരുത്തി വലിയപള്ളി പൊതുയോഗം

കോട്ടയം അതിരൂപതയെ ഒരു സ്വയാധികാര സഭയായി (Sui iuris church) ഉയര്‍ത്തണമെന്ന് 29/05/2022 ല്‍ കൂടിയ കടുത്തുരുത്തി വലിയപള്ളി പൊതുയോഗം ഏകകണ്ഠമായി സഭാ നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു .കടുത്തുരുത്തി വലിയ പള്ളിയിലെ പൊതുയോഗം തയ്യറാക്കി സഭാ നേതൃത്വത്തിലേക്ക് അയച്ച പ്രസ്‌താവനയുടെ പൂർണ്ണ രൂപം താഴെ കൊടുക്കുന്നു AD 345 ല്‍

Read More
കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

കടുത്തുരുത്തി: സെന്റ്.മൈക്കിൾസ് സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജിൻസി എലിസബത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കുള്ള വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം കടുത്തുരുത്തി സബ് ഇൻസ്പെക്ടർ ശ്രീ. വിപിൻ

Read More
ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

കോട്ടയം: വൈകല്യങ്ങളെ കൈവല്യങ്ങളാക്കുവാന്‍ പോന്ന ഇച്ചാശക്തിയോടെ അവര്‍ ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നു. ബലൂണുകളും സമ്മാനങ്ങളും സ്വാഗത ബോര്‍ഡുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ അവരെ വരവേറ്റപ്പോള്‍ അത് നവ്യാനുഭവമായി ഈ കുരുന്നുകള്‍ക്ക്്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം

Read More
കുട നിര്‍മ്മാണം രണ്ടാം ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി

കുട നിര്‍മ്മാണം രണ്ടാം ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി

കോട്ടയം: സ്വാശ്രയസംഘങ്ങളിലൂടെ ബദല്‍ ജീവിതശൈലി പ്രോത്സാഹനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തേടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന കുട നിര്‍മ്മാണ പരിശീലനത്തിന്റെ രണ്ടാം ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി. മഴക്കാലത്തോടനുബന്ധിച്ച് സ്വഭവനങ്ങളിലേയ്ക്കുള്ള കുടകള്‍ മിതമായ

Read More