മാങ്ങിടപ്പള്ളി സെൻ്റ് തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ക്നായിതോമ പ്രതിമാ അനാച്ഛാദനവും ദു:ഖ് റാന തിരുനാൾ ആഘോഷവും ജൂലൈ 3 ന് Live telecasting available
ജനുവരി 9, 2022 നു അതിരൂപത ആസ്ഥാനത്തു നടത്തിയ സമുദായ സ്നേഹികളുടെ ഗോത്ര പിതാവിന്റെ സ്വരൂപ പ്രതിഷ്ഠ മുന്നേറ്റം ഈ സമുദായത്തിന് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ആനുകാലിക സംഭവമായിരുന്നു. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കുമരകത്തിന്റെ മണ്ണിൽ ക്നായി തോമയുടെ പ്രതീകമുയർന്നപ്പോൾ അത് ഉയർന്നത് ഓരോ ക്നാനായ സമുദായ
Read More