‘പതറുന്ന പീലാത്തോസ് ‘ പുസ്തകം പ്രകാശം ചെയ്തു
കോട്ടയം: കോട്ടയം അതിരൂപത വൈദികനും അമേരിക്കയിലെ ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് വികാരിയുമായ റവ. ഫാ. അബ്രാഹം മുത്തോലത്ത് രചിച്ച 'പതറുന്ന പീലാത്തോസ്' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി
Read More