എം.കെ. ചാക്കോ മൂശാരിപറമ്പിലിന്റെ 15-ാം ചരമവാർഷിക അനുസ്മരണ സമ്മേളനവും 8 വീടുകളുടെ താക്കോൽ ദാനവും ഓഗസ്റ്റ് 8ന് Live telecasting available
മാഞ്ഞൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്,മാഞ്ഞൂർ ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റ് ചാമക്കാല സെന്റ് ജോൺസ് ക്‌നാനായ കത്തോലിക്കകോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽസ്തുത്യർഹമായിസേവനം ചെയ്തിരുന്ന എം. കെചാക്കോ മൂശാരിപറമ്പിലിന്റെ 15-ാം ചരമവാർഷിക അനുസ്മരണ സമ്മേളനവും, എം.കെ ചാക്കോ മെമ്മോറിയൽ ഭവനനിർമ്മാണ 2-ാം ഘട്ട പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 8 ഭവനങ്ങളുടെ
Read More