ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണ ശില്പശാല സംഘടിപ്പിച്ചു
കോട്ടയം: ഭിന്നശേഷിയുള്ളവരെയും ഇതര പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള ദുരന്ത നിവാരണ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും, സ്പിയര്‍
Read More