വെള്ളമുണ്ടയിലെ വിദ്യാലയത്തിന് നേരെ ഉണ്ടായ തീവ്രവാദ ആക്രമണം അപലപനീയം : കെ.സി.വൈ.എല്‍
നവംബര്‍ 14ാം തീയതി ശിശുദിനത്തില്‍ വെള്ളമുണ്ടയിലെ സെന്റ്. ആന്‍സ് സ്‌കൂള്‍ നടത്തിയ ലഹരി വിരുദ്ധ റാലിയില്‍ മൈം എന്ന കലാരൂപം അവതരിപ്പിക്കാന്‍ കറുത്ത വസ്ത്രം ധരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും, അപലപനീയം എന്നും കോട്ടയം അതിരൂപത യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL)
Read More