കടുത്തുരുത്തി വലിയപള്ളിയുടെ ഐ.ടി.ഐ. ജംഗ്ഷനിലുള്ള കപ്പേളയില്‍ വി.യൂദാതദ്ദേവൂസിന്‍റെ തിരുനാള്‍ ഇന്ന് സമാപിക്കും. Live telecasting available
കടുത്തുരുത്തി വലിയപള്ളിയുടെ ഐ.ടി.ഐ. ജംഗ്ഷനിലുള്ള കപ്പേളയില്‍ വി.യൂദാതദ്ദേവൂസിന്‍റെ തിരുനാള്‍ ഇന്ന് സമാപിക്കും. 19-ാം തീയതി മുതല്‍ 27 വരെയുള്ള തീയതികളില്‍ എല്ലാ ദിവസവും വൈകുന്നേരും 6.00 ന് ജപമാല, നൊവേന, ലദീഞ്ഞ്, വചനപ്രഘോഷണം നടത്തപ്പെട്ടിരുന്നു. സാമാപന ദിനമായ ഇന്ന് 28-ാം തീയതി വൈകുന്നേരം 6 മണിക്ക് ജപമാല, ലദീഞ്ഞ്
Read More