1. Home
  2. Breaking News

Category: Kerala

ഉഴവൂർ കരോട്ടുവേലിക്കെട്ടേല്‍ ജോസഫിനാ (97) നിര്യാതയായി. Live funeral telecasting Available

ഉഴവൂർ കരോട്ടുവേലിക്കെട്ടേല്‍ ജോസഫിനാ (97) നിര്യാതയായി. Live funeral telecasting Available

കുറിച്ചിത്താനം (ഉഴവൂർ) കരോട്ടുവേലിക്കെട്ടേല്‍ പരേതനായ ലൂക്കായുടെ ഭാര്യ ജോസഫിനാ (97) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 09.12.2022 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ. പരേത ഉഴവൂർ തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ആലീസ് (അനുഗ്രഹ സദൻ ചാലക്കുടി),

Read More
ഭിന്നശേഷിയുള്ളവവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

ഭിന്നശേഷിയുള്ളവവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരുന്നുകളുടെ വിതരണോദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍

Read More
അറുന്നൂറ്റിമംഗലം പുത്തന്‍പുരയില്‍ ഏലിയാമ്മ മാത്യു (85) നിര്യാതയായി. Live funeral telecasting available

അറുന്നൂറ്റിമംഗലം പുത്തന്‍പുരയില്‍ ഏലിയാമ്മ മാത്യു (85) നിര്യാതയായി. Live funeral telecasting available

കീഴൂര്‍ (അറുന്നൂറ്റിമംഗലം) പുത്തന്‍പുരയില്‍ പി.എ. മാത്യു (വിമുക്തഭടന്‍/സിഐ.എസ്എഫ് മുന്‍ എഎസ്ഐ)വിന്റെ ഭാര്യ ഏലിയാമ്മ മാത്യു (85) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകള്‍ 10.12.2022 ശനിയാഴ്ച 3.00 pm ന് വീട്ടില്‍ ആരംഭിച്ച് അറുന്നൂറ്റിമംഗലം സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത മാഞ്ഞൂര്‍ ആട്ടുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: വത്സമ്മ ജോസ്,

Read More
സുജീവനം-2022

സുജീവനം-2022

പുതുവേലി: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പുതുവേലി യൂണിറ്റിന്റെയും പുതുവേലി ക്ലബ്ബിന്റെയും കാരിത്താസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് കടുത്തുരുത്തി MLA ശ്രീ. മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രിയുടെ ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയിസ് നന്ദികുന്നേല്‍

Read More
കോട്ടയം അതിരൂപതയ്ക്ക് മിഷന്‍ ലീഗ് സംസ്ഥാന അവാര്‍ഡ്

കോട്ടയം അതിരൂപതയ്ക്ക് മിഷന്‍ ലീഗ് സംസ്ഥാന അവാര്‍ഡ്

ഭരണങ്ങാനം: ചെറുപുഷ്പം മിഷന്‍ ലീഗ് സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച രൂപതയ്ക്കുള്ള അവാര്‍ഡ് ഭരണങ്ങാനത്ത് നടന്ന മിഷന്‍ ലീഗ് സംസ്ഥാന പ്ളാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ മുവാറ്റുപുഴ രൂപത മ്വെതാന്‍ യൂഹന്നാനോന്‍ മാര്‍ തെയഡോഷ്യസ് സമ്മാനിച്ചു. മികച്ച മേഖലകളായി കോട്ടയം അതിരൂപതയിലെ ഉഴവൂര്‍, കിടങ്ങൂര്‍ ഫൊറോനകളും ശാഖകളായി

Read More
തോട്ടറ പള്ളിപ്പുറത്തുകാലായിൽ ഏലികുട്ടി ചാക്കോ (78) നിര്യാതയായി. Live funeral telecasting available

തോട്ടറ പള്ളിപ്പുറത്തുകാലായിൽ ഏലികുട്ടി ചാക്കോ (78) നിര്യാതയായി. Live funeral telecasting available

തോട്ടറ: പള്ളിപ്പുറത്തുകാലായിൽ ഏലികുട്ടി ചാക്കോ (78) നിര്യാതയായി. സംസ്കാര 05/12/2023 തിങ്കളാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തോട്ടറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK: [yotuwp type="videos" id="_cW3rFAqcVA" ]

Read More
അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന കോവിഡാനന്തര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടയം റെയില്‍വേ ഗുഡ്‌സ് ഷെഡ് പ്രദേശത്തുള്ള അതിഥി തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായിട്ടാണ് മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും

Read More
ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ഡിസംബര്‍ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ

Read More
കല്ലറ മാളേയ്ക്കല്‍ ക്യാപ്റ്റന്‍ ജോസഫ് (84) നിര്യാതനായി. Live funeral telecasting available.

കല്ലറ മാളേയ്ക്കല്‍ ക്യാപ്റ്റന്‍ ജോസഫ് (84) നിര്യാതനായി. Live funeral telecasting available.

കല്ലറ മാളേയ്ക്കല്‍ ക്യാപ്റ്റന്‍ ജോസഫ് (84) നിര്യാതനായി. സംസ്കാരം 03.12.2022 ശനിയാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തന്‍പള്ളി)യില്‍. ഭാര്യ പരേതയായ ചെറുപുഷ്പം തിരുവന്‍വണ്ടൂര്‍ ഓച്ചാലില്‍ കുടുംബാംഗമാണ്. മക്കള്‍: റാണി, സോണി, റ്റോണി. മരുമക്കള്‍: ജോര്‍ജ്ജ് ചിറയില്‍

Read More
കണ്ണങ്കര കാമ്പിൽ K.T. ചാക്കോ (രാജു, 67) (റിട്ടയേർഡ് SWTD ഉദ്യോഗസ്ഥൻ) നിര്യാതനായി. Live funeral telecasting available

കണ്ണങ്കര കാമ്പിൽ K.T. ചാക്കോ (രാജു, 67) (റിട്ടയേർഡ് SWTD ഉദ്യോഗസ്ഥൻ) നിര്യാതനായി. Live funeral telecasting available

കണ്ണങ്കര: കാമ്പിൽ K.T. ചാക്കോ (രാജു, 67) (റിട്ടയേർഡ് SWTD ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം 04.12.2022 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണങ്കര സെന്റ്‌ സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളി സിമിത്തേരിയില്‍. ഭാര്യ: ആനിയമ്മ സംക്രാന്തി മാളിയേക്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: ജോസ് (കുറുമുള്ളൂർ), മോളി

Read More