കെസിസിക്ക് നവനേതൃത്വം
കോട്ടയം: കെ.സി.സി അതിരൂപത ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റ്- പി.ഐ ബാബു, ജനറല്‍ സെക്രട്ടറി-ബേബി മുളവേലിപ്പുറം, ട്രഷറര്‍- ജോണ്‍ തെരുവത്ത്, വൈസ് പ്രസിഡന്റ് - ജോസ് കണിയാപറമ്പില്‍, വൈസ് പ്രസിഡന്റ് - ടോം കരികുളം, ജോയന്റ് സെക്രട്ടറി - ഷിജു കൂറാനയില്‍, ജോയന്റ് സെക്രട്ടറി- എം.സി കുര്യാക്കോസ്
Read More