ഞീഴൂര്‍ പുള്ളോങ്കുഴിയിൽ മറിയക്കുട്ടി (86) നിര്യാതയായി. Live funeral telecasting available
ഞീഴൂര്‍ പുള്ളോങ്കുഴിയിൽ പരേതനായ കുരുവിളയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 9.01.2023 3 pm ന് മരുമകൻ അരഞ്ഞാണിമറ്റത്തിൽ തോമസിന്റെ വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മോനിപ്പള്ളി ചുനയംമാക്കിൽ കുടുംബാംഗമാണ്. മക്കൾ: മേരി, ആൻസി, എത്സി, ബേബി, അനി,
Read More