കുറുപ്പന്തറ മൂലക്കാട്ട് (വെളുത്തേടത്തുപറമ്പില്‍) എം.റ്റി. കുര്യാക്കോസ് (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
കുറുപ്പന്തറ: മൂലക്കാട്ട് (വെളുത്തേടത്തുപറമ്പില്‍) എം.റ്റി. കുര്യാക്കോസ് (85) നിര്യാതനായി. സംസ്ക്കാരശുശ്രൂഷകൾ 09.11.2022 ബുധനാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വസതിയിലെ ശ്രുശ്രൂഷകൾക്ക് ശേഷം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ ചിന്നമ്മ കുറുപ്പന്തറ വെളുത്തേടത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, മോളി, ടോമി, ബാബു (Rtd. KSRTC ഡ്രൈവർ),
Read More