തോട്ടറ രണ്ടാംകാട്ടില്‍ മേരി എബ്രഹാം (63) നിര്യാതയായി. Live funeral telecasting available.
തോട്ടറ രണ്ടാംകാട്ടില്‍ പരേതനായ എബ്രഹാമിന്റെ ഭാര്യ മേരി എബ്രഹാം (63) നിര്യാതയായി. സംസ്കാരം 27.10.2022 വ്യാഴാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത കരിപ്പാടം കടുവാമാണ്ടില്‍ കുടുംബാംഗമാണ്. മക്കള്‍: എബി എബ്രഹാം, എബീന എബ്രഹാം, ജൂലി എബ്രഹാം.
Read More