നീണ്ടൂര്‍ മൈലപ്പറമ്പില്‍ (പറയന്‍കാലായില്‍) സുനി ജേക്കബ് (56) നിര്യാതയായി. Live funeral telecasting available
നീണ്ടൂര്‍ മൈലപ്പറമ്പില്‍ (പറയന്‍ കാലായില്‍) ജേക്കബ് ലൂക്കോസിന്റെ ഭാര്യ സുനി ജേക്കബ് (56) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകള്‍ 15.12.2022 വ്യാഴാഴ്ച 3.30 pm ന് വീട്ടില്‍ ആരംഭിച്ച് നീണ്ടൂര്‍ സെന്‍റ് മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കണ്ണങ്കര പറത്തറ കുടുംബാംഗമാണ്. മക്കള്‍: നൈസി ജിമ്മി (സൗദി), ജിസ്മോള്‍
Read More