1. Home
  2. Breaking News

Category: INDIA

തോട്ടറ ഒരപ്പാങ്കല്‍ തങ്കമ്മ തോമസ് (80) നിര്യാതയായി. Live funeral telecasting available

തോട്ടറ ഒരപ്പാങ്കല്‍ തങ്കമ്മ തോമസ് (80) നിര്യാതയായി. Live funeral telecasting available

തോട്ടറ: ഒരപ്പാങ്കല്‍ തങ്കമ്മ തോമസ് (80) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 28.12.2022 ബുധനാഴ്ച 04.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK: [yotuwp type="videos" id="LghxBCfSCC0" ]

Read More
കല്ലറ തെക്കേവാലേല്‍ റ്റി.എ തോമസ്‌ (66, റിട്ട. യൂണിവേഴ്സിറ്റി സ്റ്റാഫ്) നിര്യാതനായി. Live funeral telecasting available

കല്ലറ തെക്കേവാലേല്‍ റ്റി.എ തോമസ്‌ (66, റിട്ട. യൂണിവേഴ്സിറ്റി സ്റ്റാഫ്) നിര്യാതനായി. Live funeral telecasting available

കല്ലറ തെക്കേവാലേല്‍ പരേതനായ കുരുവിളയുടെ മകന്‍ റ്റി.എ തോമസ്‌ (66, റിട്ട. യൂണിവേഴ്സിറ്റി സ്റ്റാഫ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 27.12.2022 ചൊവ്വാഴ്ച 3 മണിക്ക് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി) യില്‍. ഭാര്യ ജെസ്സി ഏറ്റുമാനൂര്‍ ചെറുതാനത്ത് കുടുംബാംഗമാണ്. മക്കള്‍:

Read More
കടുത്തുരുത്തി കുന്നശ്ശേരി കെ. ജെ. ഫിലിപ്പ് (കുഞ്ഞുമോന്‍, 80) നിര്യാതനായി. Live funeral telecasting available

കടുത്തുരുത്തി കുന്നശ്ശേരി കെ. ജെ. ഫിലിപ്പ് (കുഞ്ഞുമോന്‍, 80) നിര്യാതനായി. Live funeral telecasting available

കടുത്തുരുത്തി (കെ.എസ്. പുരം): കുന്നശ്ശേരി കെ. ജെ. ഫിലിപ്പ് (കുഞ്ഞുമോന്‍, 80) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 23.12.2022 വെള്ളിയാഴ്ച 3.00 pm ന് വീട്ടില്‍ ആരംഭിച്ച് കടുത്തുരുത്തി സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി (വലിയപള്ളി)യില്‍. ഭാര്യ ബേബി ഫിലിപ്പ് കരിപ്പാടം ചെമ്പകശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ബാബു

Read More
വനിതാസ്വാശ്രയസംഘ മഹോത്സവവും, ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ച് മാസ്സ്

വനിതാസ്വാശ്രയസംഘ മഹോത്സവവും, ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍: മലബാര്‍സോഷ്യല്‍ സര്‍വ്വീസ സൊസൈറ്റിയുടെആഭിമുഖ്യത്തില്‍ മടമ്പംഫൊറോനയില്‍പ്പെട്ട വിവിധയൂണിറ്റുകളിലെ സ്വാശ്രയസംഘാഗങ്ങള്‍ക്കുവേണ്ടിയുള്ള സ്വാശ്രയസംഘസംഗമവും, ക്രിസ്മസ് ആഘോഷവും പയ്യാവൂര്‍ സെന്‍്റ ്സെബാസ്റ്റ്യന്‍ പള്ളി ഓഡിറ്റോറിയത്തില്‍വച്ച് സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സ്വാശ്രയസംഘാഗങ്ങള്‍ക്കായി വടംവലി, തേങ്ങാചിരവല്‍, സവാള അരിയല്‍, ക്രിസ്മസ് അപ്പൂപ്പന്‍ ഡാന്‍സ് എന്നി മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടയി. പൊതുസമ്മേളനം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസി.അഡ്വ. സാജുസേവ്യര്‍ഉദ്ഘാടനം ചെയ്തു.

Read More
മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി വിതരണോദ്ഘാടനം നടത്തി

മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി വിതരണോദ്ഘാടനം നടത്തി

കണ്ണൂര്‍: മലബാര്‍സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റി,കേരളസംസ്ഥാന പിന്നോക്കവിഭാഗ വികസനകോര്‍പ്പറേഷനുമായി സഹകരിച്ചുകൊണ്ട ്കണ്ണൂര്‍, കോസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരു വനിതാസ്വാശ്രയസംഘങ്ങള്‍ക്കായി നടപ്പിലാക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയുടെ ഉദ്ഘാടനം ശ്രീപുരം ബറുമറിയം പാസ്റ്ററല്‍സെന്‍്ററില്‍വച്ച്കേരളസംസ്ഥാന പിന്നോക്ക വിഭാഗവികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി.കെ.പ്രസാദ് നിര്‍വ്വഹിച്ചു. രാജപുരം, മടമ്പംമേഖലകളിലെ ആളുകളെ പ്രതിനിധീകരിച്ച് രാജപുരം ഫൊറോനപള്ളിവികാരി. ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍, മടമ്പംഫൊറോന പള്ളിവികാരി.ഫാ.ഫിലിപ്പ്രാമച്ചനാട്ട്

Read More
ഇരവിമംഗലം പ്രാലടിയില്‍ പി.ജെ. ചാക്കോ (86) നിര്യാതനായി. Live funeral telecasting available

ഇരവിമംഗലം പ്രാലടിയില്‍ പി.ജെ. ചാക്കോ (86) നിര്യാതനായി. Live funeral telecasting available

ഇരവിമംഗലം പ്രാലടിയില്‍ പി.ജെ. ചാക്കോ (86) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 22.12.2022 വ്യാഴാഴ്ച 3.30 pm ന് ഭവനത്തില്‍ ആരംഭിച്ചു ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ അന്നമ്മ ഉഴവൂര്‍ പാട്ടശേരില്‍ കുടുംബാംഗമാണ്. മക്കള്‍: കെ.സി. ജോസഫ് (റിട്ട. ഹെഡ്മാസ്റ്റര്‍), മാത്യു, സൈമണ്‍, ലിസി,

Read More
മാറിക കുന്നുംപുറത്ത് മത്തായി ചാക്കോ(87) നിര്യതനായി. Live funeral telecasting available

മാറിക കുന്നുംപുറത്ത് മത്തായി ചാക്കോ(87) നിര്യതനായി. Live funeral telecasting available

മാറിക: (വഴിത്തല ) കുന്നുംപുറത്ത് മത്തായി ചാക്കോ (87) നിര്യതനായി. സംസ്കാര ശുശ്രൂഷകള്‍ 22.12.2022 വ്യാഴാഴ്ച 3.30 pm ന് വഴിത്തല സെന്റ്‌ ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മേരി കരിംകുന്നം പൂകൊമ്പേൽ കുടുംബഗമാണ്. മക്കൾ: ഡെയ്സി, മാത്യു, ടോമി, സ്റ്റീഫൻ, ബിജു (ഇറാക്), പരേതയായ ബിന്ദു,

Read More
ഉഴവൂർ തെരുവക്കാട്ടിൽ (വടക്കേകുടിയിരുപ്പിൽ) അന്നമ്മ ഉലഹന്നാന്‍ (88) നിര്യാതയായി. Live funeral telecasting available

ഉഴവൂർ തെരുവക്കാട്ടിൽ (വടക്കേകുടിയിരുപ്പിൽ) അന്നമ്മ ഉലഹന്നാന്‍ (88) നിര്യാതയായി. Live funeral telecasting available

ഉഴവൂർ: തെരുവക്കാട്ടിൽ (വടക്കേകുടിയിരുപ്പിൽ) ഉലഹന്നാന്റെ (ഓന്നൻകുട്ടി) ഭാര്യ അന്നമ്മ ഉലഹന്നാന്‍ (88) നിര്യാതയായി. മൃതസംസ്കാരം കോട്ടയം മെട്രോപ്പൊലിറ്റൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിലിന്റെ കാർമ്മികത്വത്തിൽ 22.12.2022 വ്യാഴാഴ്ച രാവിലെ 11.30-ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. പരേത അരീക്കര തോണിക്കുഴി കുടുംബാംഗമാണ്. മക്കൾ:

Read More
നിക്‌സണ്‍ മെമ്മോറിയല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്

നിക്‌സണ്‍ മെമ്മോറിയല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്

മണക്കാട് :കെ. സി. വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ മണക്കാട് യൂണിറ്റ് സംഘടിപ്പിച്ച കോട്ടയം അതിരൂപതാതല ഒന്നാമത് നിക്‌സണ്‍ മെമ്മോറിയല്‍ മെന്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എം. ര്‍. സ്. സി ഇന്‍ഡോര്‍ കോര്‍ട്ട്ല്‍ വെച്ച് നടത്തപ്പെട്ടു. ടൂര്‍ണമെന്റ് ഉദ്ഘാടനം റവ.ഫാ.എബിന്‍ ഇറപുറത്ത് നിര്‍വഹിച്ചു. അതേ തുടര്‍ന്ന് മത്സരങ്ങള്‍ ആരംഭിച്ചു.

Read More
കെസിസിക്ക് നവനേതൃത്വം

കെസിസിക്ക് നവനേതൃത്വം

കോട്ടയം: കെ.സി.സി അതിരൂപത ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റ്- പി.ഐ ബാബു, ജനറല്‍ സെക്രട്ടറി-ബേബി മുളവേലിപ്പുറം, ട്രഷറര്‍- ജോണ്‍ തെരുവത്ത്, വൈസ് പ്രസിഡന്റ് -    ജോസ്  കണിയാപറമ്പില്‍,    വൈസ് പ്രസിഡന്റ്  - ടോം കരികുളം,    ജോയന്റ് സെക്രട്ടറി - ഷിജു കൂറാനയില്‍,  ജോയന്റ് സെക്രട്ടറി-  എം.സി കുര്യാക്കോസ്

Read More