കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നു നോമ്പ് തിരുനാള്‍; നാളെ കൊടിയേറ്റ്, പുറത്തു നമസ്‌ക്കാരം ചൊവ്വാഴ്ച LIVE TELECASTING AVAILABLE
പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നു നോമ്പാചരണവും ഇടവക മധ്യസ്ഥയായ മുത്തിയമ്മയുടെ ദര്‍ശന തിരുനാളും നാളെ മുതല്‍ ഫെബ്രുവരി 2 വരെ തീയതികളില്‍ നടത്തപ്പെടുന്നു. കടുത്തുരുത്തി വലിയപള്ളിയിലെ പ്രധാന തിരുനാളാണ് മൂന്ന് നോമ്പ് തിരുനാള്‍. ഒരു സമൂഹം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ് മൂന്നു നോമ്പിന്റെ കാതല്‍.
Read More