യുവകേരളം പദ്ധതി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
കോട്ടയം: ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ തൊഴില്‍ പരിശീലനം ലഭ്യമാക്കി തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേരള സര്‍ക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന യുവകേരളം തൊഴില്‍ നൈപുണ്യ പദ്ധതിയുടെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍
Read More