1. Home
  2. Breaking News

Category: INDIA

ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്തുവാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയണം: ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്തുവാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയണം: ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

സന്നദ്ധപ്രവര്‍ത്തക സംഗമവും കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു കോട്ടയം: ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്തുവാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച

Read More
ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ  വനിതാദിനാഘോഷങ്ങൾ മാർച്ച് 8 ന്

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ വനിതാദിനാഘോഷങ്ങൾ മാർച്ച് 8 ന്

കോട്ടയം: ലോകവനിതാദിനാഘോഷങ്ങളോടനുബന്ധിച്ച്  കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ വനിതാസംഗമം സംഘടിപ്പിക്കുന്നു.  മാർച്ച് 8 ന് വൈകുന്നേരം 6 മണിക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സൂം ആപ്ലിക്കേഷനിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ അതിരൂപതയിലെ എല്ലാ യൂണിറ്റ് ഫൊറോന ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും. കോട്ടയം അതിരൂപതാ

Read More
ഡോ.മേരി കളപ്പുരക്കൽ വിരമിക്കുന്നു 57 വർഷത്തെ സുസ്തൃർഹമായ സേവനത്തിനു ശേഷം 86 മത്തെ വയസിൽ

ഡോ.മേരി കളപ്പുരക്കൽ വിരമിക്കുന്നു 57 വർഷത്തെ സുസ്തൃർഹമായ സേവനത്തിനു ശേഷം 86 മത്തെ വയസിൽ

കേരളത്തിലെ മുതിർന്ന ആതുരസേവകരിൽ ഒരാളും,സാമൂഹിക പ്രവർത്തകയുമായ ഡോ.മേരി കളപ്പുരക്കൽ കാരിത്താസ് ആശുപത്രിയുടെ പടിയിറങ്ങുന്നു. മാർച്ച് 5 വള്ളിയാഴ്ച്ച3 pm ന് കാരിത്താസ് നഴ്‌സിങ് കോളേജ് ഓടിറ്റൊറിയത്തിൽ covid നിയന്ത്രണങ്ങളോടെ നടത്തുന്ന യോഗത്തിൽസഭാ മേലദൃക്ഷൻമാർ,രാഷ്ട്രീയ,സാമുദായിക നേതാക്കൾ തുടങ്ങിങ്ങിയവർ പങ്കെടുക്കും. ഡോ.മേരി 1964-ലിൽ ജർമനിയിൽനിന്നും ജനറൽ മെഡിസിനിൽ MD കരസ്ഥമാക്കിയശേഷം കോട്ടയം

Read More
ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യവികസനം സാധ്യമാകും- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യവികസനം സാധ്യമാകും- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടി ഉദ്ഘാടനം നടത്തപ്പെട്ടു കോട്ടയം: ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യവികസനം സാധ്യമാകുമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കുടുംബശ്രീ മിഷന്റെയും

Read More
കെ.സി.സി. സാംസ്ക്കാരിക പ്രവർത്തക കൂട്ടായ്മയിലേക്ക് സ്വാഗതം.

കെ.സി.സി. സാംസ്ക്കാരിക പ്രവർത്തക കൂട്ടായ്മയിലേക്ക് സ്വാഗതം.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽക്നാനായ സാംസ്ക്കാരിക പ്രവർത്തക കൂട്ടായ്മ  ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയത്തിൽ മാർച്ച് 14 ഞായറാഴ്ച 3 pm  ന് നടത്തപ്പെടുന്നു.സിനിമാ , സീരിയൽ, ഷോർട്ട് ഫിലിം , നാടകം, തുടങ്ങിയ മേഖലകളിലെ വിവിധ കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടേയും, കഥാകൃത്തുക്കൾ, കവികൾ, പ്രഭാഷകർ തുടങ്ങി

Read More
കെ.സി.വൈ.എല്‍ അതിരൂപതാ സമിതി അംഗങ്ങള്‍ ചെറുകര യൂണിറ്റ്‌ വിസിറ്റ്‌ നടത്തി 

കെ.സി.വൈ.എല്‍ അതിരൂപതാ സമിതി അംഗങ്ങള്‍ ചെറുകര യൂണിറ്റ്‌ വിസിറ്റ്‌ നടത്തി 

ചെറുകര: കെ.സി.വൈ.എല്‍ അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ യൂണിറ്റ്‌ വിസിറ്റ്‌ ആരംഭിച്ചതിന്റെ ഭാഗമായി അതിരൂപതാ സമിതി അംഗങ്ങള്‍ ചെറുകര യൂണിറ്റ്‌ വിസിറ്റ്‌ നടത്തുകയും, മീറ്റിംഗില്‍ പങ്കാളികളാകുകയും ചെയ്‌തു. കെ.സി.വൈ.എല്‍ അതിരൂപതാ ടാസ്‌ക്‌ ഫോഴ്‌സ്‌ അംഗങ്ങളായ യൂണിറ്റ്‌ ചാപ്ലയിന്‍ ഫാ. ഷാജി പൂത്തറ, അംഗങ്ങളായ ജിയോ ജോസ്‌ പാറയില്‍, ജിബിന്‍ തോമസ്‌

Read More

സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ കുടുംബ ഭാരം പേറുന്ന സ്ത്രീകളുടെ മുഖ്യധാരാവത്ക്കരണം സാധ്യമാക്കണംമാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ കുടുംബ ഭാരം പേറുന്ന സ്ത്രീകളുടെ മുഖ്യധാരാവത്ക്കരണം സാധ്യമാക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. വിധവകളും കുടുംബ ഭാരം പേറുന്ന സ്ത്രീകളുടെയും ശാക്തീകരണത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ

Read More
വൈദ്യുതിയും തീയും വകവയ്ക്കാതെ സ്വന്തം ജീവൻ  മറന്ന് ഒരു ജീവൻ രക്ഷിച്ച് ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്

വൈദ്യുതിയും തീയും വകവയ്ക്കാതെ സ്വന്തം ജീവൻ മറന്ന് ഒരു ജീവൻ രക്ഷിച്ച് ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്

റോഡിൽ വലിയ ശബ്ദം കേട്ടാണ് കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ് റോഡിലേക്ക് ഇറങ്ങുന്നത്. വഴിയരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഒടിഞ്ഞ് വീണ് കാറിന് മുകളിലേക്ക് കിടക്കുന്നു. ചുറ്റും വൈദ്യുതി വിതരണ കമ്പികള്‍. കാറിന്റെ മുന്‍വശത്ത് നിന്ന് തീയും പുകയും ഉയരുന്നു. ഒരു

Read More
അംഗന്‍വാടി ടീച്ചേഴ്‌സിനായി ബോധവത്ക്കരണ പരിപാടിയും കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തി

അംഗന്‍വാടി ടീച്ചേഴ്‌സിനായി ബോധവത്ക്കരണ പരിപാടിയും കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്ധ ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കി വരുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി ടീച്ചേഴ്‌സിനായി ബോധവത്ക്കരണ പരിപാടിയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിരോധ കിറ്റുകളുടെ

Read More
ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് വിതരണം നാളെ കടുത്തുരുത്തിയിൽ : അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം തിരുമേനി മുഖ്യാതിഥി

ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് വിതരണം നാളെ കടുത്തുരുത്തിയിൽ : അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം തിരുമേനി മുഖ്യാതിഥി

ക്നാനായ മാധ്യമ ചരിത്രത്തിൽ ആദ്യമായി ക്നാനായ പത്രം നടത്തിയ ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ 2020 അവാർഡ് വിതരണം നാളെ വൈകുന്നേരം മൂന്ന് മണി മുതൽ കടുത്തുരുത്തി വലിയ പള്ളി ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ നിയമങ്ങൾ പാലിച്ചുകൊണ്ട്‌ നടത്തപ്പെടും . കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

Read More