ക്‌നാനായോളജിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറിലെ ഇംപാക്‌ട് സെന്ററില്‍ ചേര്‍ന്നു
കോട്ടയം: ക്‌നാനായ ഗോബല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ക്‌നാനായക്കാരുടെ വിശ്വാസം, ചരിത്രം, പാരമ്പര്യം, കലകള്‍, ആചാരങ്ങള്‍, സംസ്‌ക്കാരം, വേഷത്തിലും ഭാഷയിലുമുള്ള പ്രത്യേകതകള്‍ തുടങ്ങിയവയുടെ ശാസ്‌ത്രീയ പഠനത്തിനായി ഡിജിറ്റല്‍ സംവിധാനങ്ങളോടെ രൂപം നല്‍കിയിരിക്കുന്ന ക്‌നാനായോളജിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറിലെ ഇംപാക്‌ട് സെന്ററില്‍ ചേര്‍ന്നു. കോട്ടയം അതിരൂപതാ സഹായ
Read More