1. Home
  2. Breaking News

Category: INDIA

പെരിക്കല്ലൂരിന് സ്വാന്തനമായി സെൻ.തോമസ് റാപ്പിഡ് റെസ്പോൺസ് ടീം

പെരിക്കല്ലൂരിന് സ്വാന്തനമായി സെൻ.തോമസ് റാപ്പിഡ് റെസ്പോൺസ് ടീം

പെരിക്കല്ലൂർ: കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  നമ്മുടെ  പ്രദേശത്ത് അടിയന്തര സേവനത്തിന് വേണ്ടി പെരിക്കല്ലൂർ സെൻതോമസ്  ചർച്ച് R R T ഗ്രൂപ്പ് രൂപീകരിച്ചു. അടിയന്തര സാഹചര്യത്തിൽ ഭക്ഷണം ,മരുന്ന്, പൾസ് ഓക്സിമീറ്റർ മറ്റ് ജീവനോപാധികൾ എന്നിവ സമൂഹത്തിൽ അധിവേഗം എത്തിക്കുകയും, കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ത്രിതല

Read More
ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ രണ്ടാം ഘട്ട കോവിഡ് കിറ്റ് വിതരണം നിർവഹിച്ചു

ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ രണ്ടാം ഘട്ട കോവിഡ് കിറ്റ് വിതരണം നിർവഹിച്ചു

ഉഴവൂർ: കോവിഡ് ബാധിച്ചു അവശരായി വീടുകളിൽ കഴിയുന്ന ആളുകൾക്ക് പഞ്ചയത്തിൽ നിന്നും നൽകുന്ന കിറ്റ് ന്റെ രണ്ടാം ഘട്ട വിതരണം ആണ് നടന്നത്. 41 വീടുകളിൽ കിറ്റ് എത്തിച്ചു. ലോക്‌ഡോൺ കാലത്ത് വീടുകളിൽ ഉള്ളവർക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി, സാമ്പാര്പൊടി, പഞ്ചസാര, വെളിച്ചെണ്ണ, പപ്പടം, തേങ്ങ, പച്ചക്കറി, നാരങ്ങ

Read More
ഇന്റെഗ്രേറ്റഡ് അഗ്രിക്കൾച്ചർ ഫാം നിർമാണത്തിലൂടെ പ്രകൃതിയെ ചേർത്തുനിർത്തി മാതൃകയായി പെരിക്കല്ലൂർ സെൻറ് തോമസ് ചർച്ച്

ഇന്റെഗ്രേറ്റഡ് അഗ്രിക്കൾച്ചർ ഫാം നിർമാണത്തിലൂടെ പ്രകൃതിയെ ചേർത്തുനിർത്തി മാതൃകയായി പെരിക്കല്ലൂർ സെൻറ് തോമസ് ചർച്ച്

ലോകം മഹാമാരിയിൽ വിറങ്ങലിച്ച് ജീവ വായുവിന് വേണ്ടി അലയുമ്പോൾ, പ്രകൃതിയിലൂടെ മനുഷ്യൻറെ നിലനിൽപ്പിനെ കുറിച്ച് അറിവ് നൽകി മാതൃക ആവുകയാണ് പെരിക്കല്ലൂർ സെൻതോമസ് പള്ളി . മാർച്ച് മാസം ഇരുപതാം തീയതി പള്ളിവക സ്ഥലത്ത് കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ.ജോസഫ് പണ്ടാരശ്ശരി പിതാവ് ഉദ്ഘാടനം ചെയ്ത

Read More
കാരിത്താസ് ആശുപത്രിയില്‍ സൗജന്യ കോവിഡ് ഒ.പി ക്ളിനക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കാരിത്താസ് ആശുപത്രിയില്‍ സൗജന്യ കോവിഡ് ഒ.പി ക്ളിനക്ക് പ്രവര്‍ത്തനം ആരംഭിച്ചു

തെള്ളകം: കാരിത്താസ് ആശുപത്രിയില്‍ സൗജന്യ കോവിഡ് ഒ.പി ക്ളിനക്ക് പ്രവര്‍ത്തനം ആരംഭിച്ചു. നഴ്സിംഗ് കോളജിനോട് ചേര്‍ന്നുള്ള കോവിഡ് കെയര്‍ സെന്‍ററിന് സമീപമാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പ്രവര്‍ത്തന സമയം. കൂടാതെ ടെലിമെഡിസിന്‍, മറ്റ് കോവിഡ് ചികിത്സകള്‍ക്കുള്ള സൗകര്യങ്ങളും

Read More

ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു

ഇടുക്കി: ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് രണ്ടാം താരംഗത്തില്‍പ്പെട്ട് ഭക്ഷ്യ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന കോവിഡ് ബാധിതര്‍, ക്വാറന്‍്റയിനില്‍ കഴിയുന്നവര്‍, ലോക്ക് ഡൗണില്‍ ഭക്ഷ്യ സാധനങ്ങള്‍ ശേഖരിക്കാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ക്കായി ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി കോവിഡ് കണ്‍ട്രോള്‍ കോ -ഓര്‍ഡിനേറ്റര്‍ ഡോ. സിബി

Read More
കോവിഡ് പ്രതിരോധത്തിന് ആയുര്‍വ്വേദ കിറ്റുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോവിഡ് പ്രതിരോധത്തിന് ആയുര്‍വ്വേദ കിറ്റുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം: കോവിഡ് പ്രതിസന്ധിയുടെ രണ്ടാം തരംഗത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകള്‍ക്ക് കോവിഡ് പ്രതിരോധത്തിന് സഹായമാകുന്ന ആയുര്‍വ്വേദ കിറ്റുകള്‍ വിതരണം ചെയ്ത്  കരുതലൊരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയുമായി സഹകരിച്ചുകൊണ്ടാണ് ആയുര്‍വ്വേദ കിറ്റ് കെ.എസ്.എസ്.എസ് വിതരണം ചെയ്യുന്നത്. കോവിഡ്മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍

Read More
കോട്ടയം അതിരൂപതാംഗങ്ങളായ ത്രിതല പഞ്ചായത്തു പ്രതിനിധികളുടെ ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കുന്നു

കോട്ടയം അതിരൂപതാംഗങ്ങളായ ത്രിതല പഞ്ചായത്തു പ്രതിനിധികളുടെ ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കുന്നു

കോട്ടയം : വര്‍ദ്ധിച്ചു വരുന്ന കോവിഡ്‌ വ്യാപന പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതാംഗങ്ങളായ ത്രിതല പഞ്ചായത്തു പ്രതിനിധികളുടെ ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കുന്നു. സമകാലിക സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ പ്രവര്‍ത്തന സാധ്യതകള്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യുന്നതിനായാണ്‌ യോഗം സംഘടിപ്പിക്കുന്നത്‌. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന

Read More
ഇരവിമംഗലം അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) മത്തായി കുര്യന്‍ (92) നിര്യാതനായി.

ഇരവിമംഗലം അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) മത്തായി കുര്യന്‍ (92) നിര്യാതനായി.

ഇരവിമംഗലം അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) മത്തായി കുര്യൻ (92) നിര്യാതനായി. സംസ്കാരം 03.05.2021 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് ഇരവിമംഗലം (കക്കത്തുമല) സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ ഏലിക്കുട്ടി കോതനല്ലൂർ ചീനോത്ത് കുടുംബാംഗം. മക്കൾ: ബേബി, ബാബു, ലൈല, രാജു, ഷീല, ലീലാമ്മ, ജോസ്കുട്ടൻ, ഫാ സജി, ഷാജി.

Read More
മാതാവിന്റെ  വണക്കമാസദിവസത്തിൽ  മനോഹരമായ  ഒരു ഭക്തിഗാനവുമായി  യുകെയിൽ നിന്നും  സൈറ മരിയ ജിജോ

മാതാവിന്റെ വണക്കമാസദിവസത്തിൽ മനോഹരമായ ഒരു ഭക്തിഗാനവുമായി യുകെയിൽ നിന്നും സൈറ മരിയ ജിജോ

മാതാവിന്റെ വണക്കമാസദിവസം ആരംഭിക്കുമ്പോൾ ജപമാല ചൊല്ലുമ്പോള്‍ പാടാനൊരു ഗാനം കൂടി ക്നാനായ പത്രത്തിന്റെ പ്രിയ വായനക്കാർക്കായി സമർപ്പിക്കുകയാണ് .ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസവും ഒരാളുടെയും ജീവിതത്തില്‍ ഉണ്ടാകാറില്ല അത്തരം പ്രാര്‍ത്ഥനയ്ക്കായി പാടിപ്രാര്‍ത്ഥിക്കാന്‍ നിരവധി ഗാനങ്ങളുമുണ്ട്.അത്തരം പാട്ടുകളുടെപട്ടികയില്‍ ഇടം നേടിയിരിക്കുന്ന പുതിയൊരു ഗാനമാണ് അമ്മ മാതാവിന്‍ എന്ന് തുടങ്ങുന്ന

Read More
ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ മലബാര്‍ റീജിയണ്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ മലബാര്‍ റീജിയണ്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ മലബാര്‍ റീജിയണിലെ അടുത്ത മൂന്ന്‌ വര്‍ഷത്തേക്കുള്ള മലബാര്‍ റീജിയണ്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലബാറിലെ അഞ്ച്‌ ഫൊറോനകളിലെ ഭാരവാഹികള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പില്‍ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ആമുഖസന്ദേശം

Read More