1. Home
  2. Breaking News

Category: INDIA

അറുന്നൂറ്റിമംഗലം മുണ്ടുവേലില്‍ ജോസഫ് M.C. (75) നിര്യാതനായി. LIVE TELECASTING AVAILABLE

അറുന്നൂറ്റിമംഗലം മുണ്ടുവേലില്‍ ജോസഫ് M.C. (75) നിര്യാതനായി. LIVE TELECASTING AVAILABLE

അറുന്നൂറ്റിമംഗലം മുണ്ടുവേലില്‍ പരേതനായ ചാക്കോയുടെ മകന്‍ ജോസഫ് M.C. (75) നിര്യാതനായി. സംസ്കാരം ഇന്ന് 05.06.2021 ഉച്ചകഴിഞ്ഞ് 4 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുന്നൂറ്റിമംഗലം സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍.ഭാര്യ ഏലിയാമ്മ അറുന്നൂറ്റിമംഗലംആശാരികാലായില്‍ കുടുംബാംഗമാണ്. മക്കള്‍: റ്റോജോ ജോസഫ് (കാനഡ), റ്റോണി ജോസഫ്. മരുമക്കള്‍: ദിപ്തി

Read More
കോടതി വിധിയിൽ തകരാനോ തളരാനോ ഉള്ളവരല്ല ക്നാനായക്കാർ : അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ സർക്കുലർ

കോടതി വിധിയിൽ തകരാനോ തളരാനോ ഉള്ളവരല്ല ക്നാനായക്കാർ : അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ സർക്കുലർ

പ്രിയ ക്‌നാനായ സഹോദരീ സഹോദരങ്ങളെ,കോവിഡ്‌ മഹാമാരി ശക്തമായി തുടരുന്ന ഈ കാലഘട്ടത്തില്‍ നിങ്ങളെല്ലാവരും സുരക്ഷിതരായിരിക്കണമെന്ന്‌ ആഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കോവിഡ്‌ ബാധയില്‍ നിന്നും വിമുക്തി നേടിയ വ്യക്തികളെയും കുടുംബങ്ങളെയും പ്രത്യേകമായി കോവിഡ്‌ മൂലം മരണമുണ്ടായ കുടുംബങ്ങളെയും ഞാന്‍ പ്രത്യേകം അനുസ്‌മരിക്കുകയും അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.ക്‌നാനായ നവീകരണ

Read More
പിറവം പൂവക്കോട്ടിൽ (മുണ്ടക്കൽ) ഏലിക്കുട്ടി ജോസഫ്(81) നിര്യാതയായി.

പിറവം പൂവക്കോട്ടിൽ (മുണ്ടക്കൽ) ഏലിക്കുട്ടി ജോസഫ്(81) നിര്യാതയായി.

പിറവം: ഏലിക്കുട്ടി ജോസഫ് (81) പൂവക്കോട്ടിൽ (മുണ്ടക്കൽ) നിര്യാതയായി.സംസ്കാരം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ 01/06/2021ചൊവ്വാ 3,30pm ന് ഭർത്താവ് ജോസഫ് പൂവക്കോട്ടിൽ പൂഴിക്കോൽ. മക്കൾ: ഷാജു,ലുക്കോസ് ,രാജു.

Read More
ഉഴവൂര്‍ കോയിത്തറയില്‍ മറിയാമ്മ മാത്യു (87) നിര്യാതയായി. LIVE TELECASTING AVAILABLE

ഉഴവൂര്‍ കോയിത്തറയില്‍ മറിയാമ്മ മാത്യു (87) നിര്യാതയായി. LIVE TELECASTING AVAILABLE

ഉഴവൂര്‍: കോയിത്തറയില്‍ പരേതനായ K.M. മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 01.06.2021 ചൊവ്വാഴ്ച 09.30 am ന് ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍. പരേത ചേര്‍പ്പുങ്കല്‍ പാണംപീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി തടനാകുഴിയില്‍, ആനിയമ്മ കണ്ടത്തില്‍, മോളി കുന്നത്തെട്ട്, ലൂസി തോട്ടനാനിയില്‍, മാത്യു (തങ്കച്ചന്‍, കോട്ടയം അതിരൂപത

Read More
ഇരവിമംഗലം കല്ലിരിക്കുംകാലായില്‍ എം.സി. ജോസഫ് (ഉപ്പച്ചന്‍, 89) നിര്യാതനായി. LIVE TELECASTING AVAILABLE

ഇരവിമംഗലം കല്ലിരിക്കുംകാലായില്‍ എം.സി. ജോസഫ് (ഉപ്പച്ചന്‍, 89) നിര്യാതനായി. LIVE TELECASTING AVAILABLE

ഇരവിമംഗലം: കല്ലിരിക്കുംകാലായില്‍ എം.സി. ജോസഫ് (ഉപ്പച്ചന്‍, 89) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 29.05.2021 ശനിയാഴ്ച രാവിലെ 11.00 ന് ഇരവിമംഗലം സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (കക്കത്തുമലപള്ളി). മക്കള്‍: സലോമി, ഡെയ്‌സി (USA), സോഫി, ഷിബു (ഗ്ലോറിയ കാറ്ററിംഗ്). മരുമക്കള്‍: പരേതനായ ഡോ. പ്രസാദ് പ്രസാദ്‌വില്ല (കപികാട്), സൈമൺ

Read More
തോട്ടറ രണ്ടാംകാട്ടിൽ ആർ.സി. അബ്രഹാം (72) നിര്യാതനായി. LIVE TELECASTING AVAILABLE

തോട്ടറ രണ്ടാംകാട്ടിൽ ആർ.സി. അബ്രഹാം (72) നിര്യാതനായി. LIVE TELECASTING AVAILABLE

തോട്ടറ: രണ്ടാംകാട്ടിൽ ആർ.സി. അബ്രഹാം (72) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 25.05.2021 ശനിയാഴ്ച 03.00 pm ന് തോട്ടറ സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ മേരി കരിപ്പാടം കടുവാൻഡിൽ കുടുംബഗമാണ്. മക്കൾ: എബി, എബീന, ജൂലി. മരുമക്കൾ: ബിൻസി, അനീഷ്, ചിഞ്ചു. LIVE LINK: https://youtu.be/7leC2NmgEds

Read More
കോവിഡ് രോഗികൾക്കു മാനസിക സപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ.

കോവിഡ് രോഗികൾക്കു മാനസിക സപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ.

കാരിത്താസ് ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്‍്ററില്‍ പാസ്റ്ററല്‍ കെയറ സേവനത്തിനു സാദാ സന്നദ്ധമായി കോട്ടയം അതിരൂപതയിലെ വൈദികര്‍. കോവിഡ് രോഗികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം തിരിച്ചറിഞ്ഞു, അവരെ ശ്രദ്ധാപൂര്‍വ്വം കേട്ട്, പ്രാര്‍ത്ഥനയും ഒപ്പം ആത്മവിശ്വാസത്തോടെ ഈ രോഗത്തെ നേരിടാനുള്ള കരുത്തും ഇവര്‍ രോഗികള്‍ക്ക് പകര്‍ന്നു നല്‍കുന്നു. പാസ്റ്ററല്‍ കെയര്‍

Read More
ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ കിടങ്ങൂര്‍ ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി.

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ കിടങ്ങൂര്‍ ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി.

കോട്ടയം: ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ കിടങ്ങൂര്‍ ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി. കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ്‌ ജിജി ഷാജിയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടാണ്‌ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വ്വഹിച്ചത്‌. കിടങ്ങൂര്‍ ഫൊറോന ചാപ്ലെയിന്‍ ഫാ.ജോയി കട്ടിയാങ്കല്‍

Read More
നാടിനു കരുതലുമായി കുറുമുള്ളൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹം

നാടിനു കരുതലുമായി കുറുമുള്ളൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹം

ഏറ്റുമാനൂര്‍: അതിരൂക്ഷമായ കോവിഡ്‌ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങി നാടിനു കരുതലൊരുക്കുകയാണ്‌ കുറുമുള്ളൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹം. ഇടവക നടപ്പിലാക്കുന്ന വിവിധ സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്‌ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ നിര്‍വ്വഹിച്ചു.

Read More
ഉഴവൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികൾക്ക് സ്‌നേഹവീട്

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികൾക്ക് സ്‌നേഹവീട്

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികൾക്ക് താമസസൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള ഡൊമിസിലിയറി കെയർ സെന്റർ,  സ്‌നേഹവീട് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ മോൻസ് ജോസഫ് എം ൽ എ സ്നേഹവീടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ

Read More