ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ നേതൃയോഗം ജൂലൈ 6 നു ചൈതന്യയിൽ
കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ നേതൃയോഗം ജൂലൈ 6 ചൊവ്വാഴ്ച രാവിലെ 10.30 ന് ചൈതന്യയിൽ സംഘടിപ്പിക്കുന്നു. പുതുതായി ചുമതലയേറ്റ കെ.സി.ഡബ്ല്യു.എ അതിരൂപതാ ഭരണസമിതിയംഗങ്ങളും മുൻ ഭരണസമിതിയംഗങ്ങളും സംയുക്തമായാണ് നേതൃയോഗത്തിൽ ഒത്തുചേരുന്നത്. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് കൃതജ്ഞതാബലിയർപ്പിക്കും.
Read More