പൂഴിക്കോൽ പാലയിൽ അബ്രാഹം മത്തായി (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
പൂഴിക്കോൽ: മുട്ടുചിറ പാലയിൽ അബ്രാഹം മത്തായി (80) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 1.11.2021 തിങ്കളാഴ്ച രാവിലെ 10.00 ന് ഭവനത്തില്‍ ആരംഭിച്ച് പൂഴിക്കോല്‍ സെന്‍റ് ലൂക്ക്സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ മറിയക്കുട്ടി പൂഴിക്കോല്‍ മൂര്‍ത്തിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: തങ്കച്ചന്‍ (പാലക്കാട്), ബിനോയി (ഫ്രാന്‍സ്), ബിജു, പരേതനായ ഷാജി. മരുമക്കള്‍: മോളി കുളത്താപ്പള്ളി,
Read More