കെ.എസ്.എസ്.എസ് വയോജനദിനാഘോഷം
സംഘടിപ്പിച്ചു
കോട്ടയം: അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനാഘോഷം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. വയോജനങ്ങള്‍ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും നിധികുംഭങ്ങളാണെന്ന് അദ്ദേഹം
Read More