കെ സി വൈ എല്‍ മലബാര്‍ റീജിയന്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ ആദരിച്ചു
കണ്ണൂര്‍ :കെ സി വൈ എല്‍ മലബാര്‍ റീജിയന്‍ നേതൃത്വത്തില്‍ ശ്രീപുരം ബറുമറിയം പാസ്റ്റര്‍ സെന്ററില്‍ വെച്ച് മലബാര്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ ആദരിച്ചു. ബറുമറിയം പാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ റഫാ. ജോസ് നെടുങ്ങാട്ട് മലബാറിലെ കോവിഡ് മൃത സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ
Read More