UKKCA BCN ക്നാനായ യൂണിറ്റിന് നവനേതൃത്വം.

റ്റിമ്മി ഫിലിപ്പ് മുടക്കോടിൽ

യു.കെ: സൗത്ത് വെയിൽസിലെ ബ്രെമാവോർ-കാർഡിഫ്-ന്യൂപോർട്(BCN) ക്നാനായ യൂണിറ്റിന് 2026-2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. BCN യൂണിറ്റിന്റെ 20 വർഷത്തെ ചരിത്രത്തിൽ ആദ്യമായി നടന്ന ഇലെക്ഷൻ പ്രക്രിയയിലൂടെയാണ് പ്രിസിഡന്റ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തത്.

നവംബർ 23ന് നടന്ന പൊതുയോഗത്തിൽ പ്രിസിഡന്റായി ജോസ്‌മോൻ ജോർജ് വലിയവെളിച്ചത്തിലിനെയും(ഇരവിമംഗലം), സെക്രട്ടറിയായി റിയ റ്റിജോ കുഴിമറ്റത്തിലിനെയും(പുന്നത്തുറ) വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുത്തപ്പോൾ, ട്രെഷറർ ആയി റ്റിജോ ലൂക്കോസ് പുത്തൻപുരയ്ക്കൽ(അരീക്കര), വൈസ് പ്രസിഡന്റ് സുജ മാത്യു കോയിത്തറ(കിടങ്ങൂർ), ജോയിൻ സെക്രട്ടറി റ്റിമ്മി ഫിലിപ്പ് മുടക്കോടിൽ(ചാമക്കാല) എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുക്കുകയും ജോയിന്റ് ട്രെഷറർ ആയി മത്തായി ജോർജ് പ്ലാംപറമ്പിലിനെ(ചാമക്കാല) ഐകകണ്ടേന തിരഞ്ഞെടുക്കുകയും ചെയ്തു.

 

മറ്റ് കമ്മിറ്റി അംഗങ്ങൾ;

ആർട്സ് & സ്പോർട്സ് കോർഡിനേറ്റർ: പിന്റോ ജെയിംസ് വലിയപറമ്പിൽ(കൊട്ടോടി).

കിഡ്സ് കോർഡിനേറ്റർ: കെവിൻ തോമസ് ചാക്കോ വട്ടുകുളങ്ങര(പുന്നത്തുറ).

റീജിയണൽ കോർഡിനേറ്റർ : തോമസ്കുട്ടി ജോസഫ് കുഴിമറ്റത്തിൽ(പുന്നത്തുറ).

വിമൻസ് കോർഡിനേറ്റർ: ബിനു ഷിബു തടത്തിൽ(മേമുറി) & ഹണി ജേക്കബ് നെടുംതുരുത്തിൽ(കാരിത്താസ്).

KCYL ഡിറക്ടർസ്: ഷൈനി മാത്യു തോട്ടുങ്കൽ(മാന്നാനം) & ബിനു കുര്യാക്കോസ് പറമ്പേട്ട്(കിടങ്ങൂർ).

 

ഏരിയ കോർഡിനേറ്റർസ്

കുംബ്രാൻ: ജോസഫ് ജോൺ കട്ടപ്പുറം(ചാമക്കാല).

ന്യൂപോർട്: ജിജോ തോമസ് തേക്കാട്ടിൽ(വെള്ളൂർ).

ബ്രെമാവോർ: തോമസ് ഉതുപ്പുകുട്ടി പനങ്ങാട്ട് വെളിയിൽ(കണ്ണങ്കര).

കാർഡിഫ്: ഉല്ലാസ് ജേക്കബ് വരാപ്പുഴ(കരിംകുന്നം).

എക്സ് കമ്മിറ്റി അഡ്വൈസേർസ്: അനിൽ മാത്യു കോയിത്തറ(കിടങ്ങൂർ) & ജോസി ജോസഫ് മുടക്കോടിൽ(ചാമക്കാല).

Facebook Comments

Read Previous

ഉഴവൂർ കുന്നാംപടവിൽ കെ.സി. മാത്യു (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

പ്രൊഫ. (ഡോ.) റോബിനെറ്റ് ജേക്കബ് കോട്ടയം അതിരൂപത എഡ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍