കുമരകം: ചെത്തിക്കുന്നേൽ (ചാലുങ്കൽ) പരേതനായ പോത്തൻ മകൻ പോത്തൻ ഫിലിപ്പ് (85) നിര്യാതനായി. സംസ്കാരം 08.11.2024 വെള്ളിയാഴ്ച 2:30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുമരകം വള്ളാറ പുത്തന്‍ പള്ളിയിൽ. ഭാര്യ ചിന്നമ്മ കുമരകം കൊച്ചുപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ഫിലിപ്പ് (വിമുക്തഭടൻ), സണ്ണി (വിമുക്തഭടൻ), ആനിയമ്മ, ജിമ്മി (ചാക്കോച്ചൻ – ഇറ്റലി), ഫാദർ ജോപ്പൻ (OSH – തിരുഹൃദയദാസ സമൂഹം), എൽസി, ത്രേസ്യാമ്മ (മിറ്റെര ഹോസ്പിറ്റൽ, തെളളകം), തോമസുകുട്ടി.
മരുമക്കൾ:- സോളി (കുമരകം കളത്തിത്തറ – ഇറ്റലി), ലൈബി (കരുനാട്ടുമാലിയിൽ – പെരുന്തുരുത്ത്), ഫിലിപ്പ് (പടിഞ്ഞാറേക്കര – കൂടല്ലൂർ), നിഷ (കുമരകം – കവലക്കൽ – ഇറ്റലി), സ്റ്റീഫൻ (പനന്താനത്ത് – കല്ലറ), ജോമോൻ (പുളിയൻപറമ്പിൽ – കൈപ്പുഴ), അനു (കുര്യയത്തറ- കിഴക്കേ നട്ടാശ്ശേരി)
പരേതന്റെ ഭൗതികശരീരം ഏഴാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
Facebook Comments