
അറുനൂറ്റിമംഗലം പുത്തന്‍കുടിലില്‍ മത്തായി P.O. (73) നിര്യാതനായി. സംസ്കാരം 13.10.2023 വെള്ളിയാഴ്ച 2.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലംസെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ ലീലാമ്മ അരീക്കര കീന്തനാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ബിജു, ബിജിമോള്‍, ബീന (KSA). മരുമക്കള്‍: ലത ബിജു കിഴക്കനാടിയില്‍, സേവ്യര്‍ ലക്ഷണത്തുപറമ്പില്‍ (കല്ലറ), സിബു ചിറവാലേല്‍ (കരിങ്കുന്നം).
Facebook Comments