

കിഴക്കേനട്ടാശ്ശേരി പരമറ്റത്തിൽ പി.സി. ജോസ് (84 – വിമുക്ത ഭടൻ) നിര്യാതനായി. സംസ്‍കാരം 22.09.2023 വെള്ളിയാഴ്ച 3 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കിഴക്കേനട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ സോഫിയാമ്മ കൈപ്പുഴ പായിക്കാട്ട് മാലിയിൽ കുടുംബാംഗമാണ്. മക്കൾ: ജീബാ (ഖത്തര്‍), ജിബു (ഖത്തര്‍), ജിബി (U.K). മരുമക്കള്‍: ബിജു കുറ്റിപറിച്ചിയില്‍ (ഇറ്റലി), ഷൈബി മുകളെല്‍ (അറുനൂറ്റിമംഗലം), നൈസി പ്ലാച്ചേരിയില്‍ (U.K.)
Facebook Comments