Breaking news

കട്ടച്ചിറ കുഴിക്കോട്ടായില്‍ റിയാ എലിസബത്ത്‌ (8) നിര്യാതയായി. Live funeral telecasting available

കട്ടച്ചിറ കുഴിക്കോട്ടായില്‍ ബിജു ജോസഫിന്റെ മകള്‍ റിയാ എലിസബത്ത്‌ (8) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 29.10.2022 ശനിയാഴ്ച 3.30 ന് കട്ടച്ചിറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മാതാവ് ഷീനാ കട്ടച്ചിറ കുറ്റിയാനിയില്‍ കുടുംബാംഗമാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

കടുത്തുരുത്തി വലിയപള്ളിയുടെ ഐ.ടി.ഐ. ജംഗ്ഷനിലുള്ള കപ്പേളയില്‍ വി.യൂദാതദ്ദേവൂസിന്‍റെ തിരുനാള്‍ ഇന്ന് സമാപിക്കും. Live telecasting available

Read Next

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ ഡോക്ടറേറ്റ് (PhD) നേടി ഡോ. ഫെബിൻ കുര്യൻ ഫ്രാൻസീസ്സ്.