Breaking news

ഏറ്റുമാനൂർ പറമ്പേട്ട് ത്രേസ്യാമ്മ സൈമൺ (77) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഏറ്റുമാനൂർ: ക്‌ളാമറ്റം പറമ്പേട്ട് റിട്ട: ഹെഡ്മാസ്റ്റർ T. O. സൈമൺന്റെ ഭാര്യ ത്രേസ്യാമ്മ സൈമൺ (77) നിര്യാതയായി. സംസ്കാരം (19-08-2022) വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് ഏറ്റുമാനൂർ സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കണ്ണങ്കര വൈപ്പിശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ലൗലി & ജോസ് നടുവത്ത് (ചെറുവാണ്ടൂർ), സന്തോഷ്‌ & ബിന്ദു വാണിയം പുരയിടത്തിൽ മാലക്കല്ല് (ഫ്ലോറിഡാ), ജാസ്മിൻ & ഫ്രാൻസിസ് വട്ടക്കുന്നേൽ ഉഴവൂർ (ഡാളസ്).

LIVE LINK:

Prev 1 of 1 Next
Prev 1 of 1 Next

Facebook Comments

knanayapathram

Read Previous

ഉഴവൂര്‍ കൈപ്പിങ്കല്‍ ബേബി (K.M. ജോസഫ് – 71) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

മാറിയിടം കുഴിവേലിൽ തങ്കമ്മ തോമസ് (75) നിരൃാതയായി. Live funeral telecasting available