Breaking news

പേരൂര്‍ കാരണംകോട്ട് കെ.എം ചാണ്ടി (87) നിര്യാതനായി

പേരൂര്‍: കാരണംകോട്ട് കെ.എം ചാണ്ടി (87) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (25.11.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ: ആലീസ് കണ്ടാരപ്പളളില്‍ കുടുംബാംഗമാണ്. മക്കള്‍: ബിനി (യു.എസ്.എ), ബിനു, ബിനോയി (യു.കെ). മരുമക്കള്‍: ബെന്നി ആകശാല പിറവം, സിന്ദു പുല്ലാനപ്പളളില്‍ കോട്ടയം, ദിവ്യ കൊച്ചുപറമ്പില്‍ വെളിയനാട്.

Facebook Comments

knanayapathram

Read Previous

ചാരമംഗലം/മാരാരിക്കുളം പൊന്നിട്ടുശ്ശേരിൽ മറിയക്കുട്ടി ചാക്കോ (77) നിര്യാതയായി. Live funeral telecasting available

Read Next

ന്യൂ ജേഴ്‌സിയിൽ താങ്ക്സ് ഗിവിങ്ങ് ആഘോഷങ്ങൾ അവിസ്മരണീയമായി

Most Popular