ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഒന്‍പതാമത് വാര്‍ഷിക പൊതുയോഗം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടത്തി. സൊസൈറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്. എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ബിനോയ് ഇടയാടിയില്‍, ഡയറക്ടര്‍ തോമസ് പീടികയില്‍,മാനേജിങ് ഡയറക്ടര്‍ സിബി ആന്റണി, ഓഡിറ്റര്‍ ജോസ് മാവേലില്‍, ജനറല്‍ മാനേജര്‍ ജോസ് പി ജോര്‍ജ് പാറടിയില്‍ എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍മാരായ ജോയ് തോമസ് പുല്ലാനപ്പള്ളില്‍, തൊമ്മിക്കുഞ്ഞ് വെട്ടിക്കാട്ട്, ജില്‍മോന്‍ മഠത്തില്‍, സൈമണ്‍ മണപ്പള്ളില്‍, സൈമണ്‍ ആറുപറയില്‍, ടോമി കൊച്ചേനയില്‍, തോമസ് ഇലക്കാട്ട്, ജോസ് തൊട്ടിയില്‍, ബേബി മുളവേലിപ്പുറത്ത്, ജെയിംസ് മലേപ്പറമ്പില്‍, ടോം കീപ്പാറയില്‍, സ്റ്റീഫന്‍ മൂരിക്കുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Facebook Comments