Breaking news

അറുന്നൂറ്റിമംഗലം മുണ്ടുവേലില്‍ ജോസഫ് M.C. (75) നിര്യാതനായി. LIVE TELECASTING AVAILABLE

അറുന്നൂറ്റിമംഗലം മുണ്ടുവേലില്‍ പരേതനായ ചാക്കോയുടെ മകന്‍ ജോസഫ് M.C. (75) നിര്യാതനായി. സംസ്കാരം ഇന്ന് 05.06.2021 ഉച്ചകഴിഞ്ഞ് 4 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുന്നൂറ്റിമംഗലം സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍.ഭാര്യ ഏലിയാമ്മ അറുന്നൂറ്റിമംഗലംആശാരികാലായില്‍ കുടുംബാംഗമാണ്. മക്കള്‍: റ്റോജോ ജോസഫ് (കാനഡ), റ്റോണി ജോസഫ്. മരുമക്കള്‍: ദിപ്തി (കാനഡ), സരിത (കണ്ണങ്കര).

LIVE LINK:

Facebook Comments

knanayapathram

Read Previous

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണം

Read Next

എറണാകുളം തേവര മട്ടോഴിത്താഴത്ത് മേരി ജോസഫ് (81)നിര്യാതയായി LIVE TELECASTING AVAILABLE