ഉഴവൂര്‍: കോയിത്തറയില്‍ പരേതനായ K.M. മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 01.06.2021 ചൊവ്വാഴ്ച 09.30 am ന് ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍. പരേത ചേര്‍പ്പുങ്കല്‍ പാണംപീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി തടനാകുഴിയില്‍, ആനിയമ്മ കണ്ടത്തില്‍, മോളി കുന്നത്തെട്ട്, ലൂസി തോട്ടനാനിയില്‍, മാത്യു (തങ്കച്ചന്‍, കോട്ടയം അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍ അംഗം), ഷേര്‍ളി വട്ടത്തകിടിയില്‍, ഷാജി മാത്യു (ദുബായ്), പ്രിയാമോള്‍ കരീത്ര. മരുമക്കള്‍: പരേതനായ കുര്യാക്കോസ് തടനാകുഴിയില്‍ (ഇരവിമംഗലം), പുന്നൂസ് കണ്ടത്തില്‍ (ചുങ്കം), മാത്തുക്കുട്ടി കുന്നത്തെട്ട് (മാന്നാനം), പരേതനായ ജോസ് തോട്ടനാനിയില്‍ (ഉഴവൂര്‍), റോസമ്മ വടയ്കാട്ട്പുറത്ത് (നീണ്ടുര്‍), രാജു വട്ടത്തകിടിയേല്‍ (പത്താനാപുരം), അന്നമ്മ കോയിത്തടത്തില്‍ (കുറുപ്പന്തറ), പാപ്പച്ചന്‍ കരീത്ര (കുമരകം).
LIVE LINK: