മോനിപ്പള്ളി : ഇലഞ്ഞി നൂറംമാക്കിൽ ജോണിന്റെയും തങ്കമണിയുടെയും പുത്രൻ സഞ്ജു ജോൺ (45) ബാഗ്ലൂരിൽ നിര്യാതനായി. സംസ്കാരം ഡിസംബർ 24 വ്യാഴാഴ്ച്ച മോനിപ്പള്ളി തിരുഹൃദയ ദൈവാലയ സെമിത്തേരിയിൽ. ഭാര്യ സോഫിയാ ജോസ് കൈപ്പുഴ കണ്ണാലയിൽ കുടുംബാംഗമാണ്. മക്കൾ റിഷോൺ, റൂഹി. Facebook Comments