ഉഴവൂര്‍: നീറനാതടത്തില്‍ എന്‍.സി. ചാക്കോ (കുഞ്ഞാക്കോ, 86) നിര്യാതനായി. സംസ്കാരം 03.09.2020 വ്യാഴാഴ്ച 02.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. ഭാര്യ അന്നമ്മ ഇരവിമംഗലം പനംകാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ഷൈല, ഷീന, ഷൈനി, ഷിജി, ഷിജു, ഷൈജു. മരുമക്കള്‍: സിബി മെത്താനത്ത് (ചെറുകര), ഷാജി കൊച്ചുപറമ്പില്‍ (ഇരവിമംഗലം), ജോസ് മുകളെപറമ്പില്‍ (മേമ്മുറി), ജയ്മോന്‍ വരിക്കാംതൊട്ടിയില്‍ (കല്ലറ പുത്തന്‍പള്ളി), സിജി പറച്ചുടലയില്‍ (കുറുപ്പന്തറ), ജീന കുന്നുംപുറത്ത് (ഉഴവൂര്‍).
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
YOUTUBE:
FACEBOOK: