ഇരവിമംഗലം അരയത്തു തടത്തിൽ ഏലിയാമ്മ എസ്തപ്പാൻ (83) നിര്യാതയായി. LIVE TELECASTING AVAILABLE

ഇരവിമംഗലം: അരയത്ത് തടത്തിൽ പരേതനായ എസ്തപ്പാന്റെ ഭാര്യ ഏലിയാമ്മ എസ്തപ്പാൻ (83) നിര്യാതയായി സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ്  ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത ഏറ്റുമാനൂർ തറമംഗലം കുടുംബാംഗം ആണ്.

മക്കൾ: ആനിയമ്മ, മേഴ്‌സി, ഷാജിമോൾ, ജോമോൻ (റോയി). മരുമക്കൾ: ബാബു മണിമലപ്പുറത്തു, ഇരവിമംഗലം, സിറിയക് മാങ്ങാപ്പള്ളി  മള്ളൂശേരി, രാജു ചാമക്കാല കൈപ്പുഴ, സിജി കുളത്തിൽ കൈപ്പുഴ.

സംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്‌നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/live/

Facebook Comments

Read Previous

പ്രളയബാധിതര്‍ക്ക് കൈത്താങ്ങൊരുക്കി കുടുംബമിത്രാ പദ്ധതിയുമായി കെ.എസ്.എസ്.എസ്

Read Next

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ കെ.സി.വൈ.എൽ അതിരൂപത സമിതി വിഭാവനം ചെയ്‌ത SPALANCATE വിജയപ്രതമായി ജൈത്ര യാത്ര തുടരുന്നു