കല്ലറ: എര്‍ണുപ്പറമ്പില്‍ ചാക്കോ (67) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 08.08.2020 ശനിയാഴ്ച 03.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പള്ളി (പഴയപള്ളി)യില്‍. ഭാര്യ ഏലമ്മ ഇടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സുനില്‍ ജേക്കബ്, ഫാ. ജോബി എര്‍ണുപ്പറമ്പില്‍ (ഇറ്റലി),ജോമോള്‍ ജോയിസ് (ഇറ്റലി). മരുമക്കള്‍: ജിന്‍സി പാലപ്പറമ്പില്‍, ജോയിസ് മാത്യു കല്ലിടാന്തിയില്‍. കൊച്ചുമക്കള്‍: ആഷിക്, ക്രിസ്റ്റിയ, അശ്വിന്‍, ആല്‍ബിന്‍.
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
YOUTUBE:
FACEBOOK:
https://www.facebook.com/knanayapathram/live/