തോട്ടറ വേഴപ്പറമ്പില്‍ തോമസ് വി.ഐ. (70) നിര്യാതനായി. LIVE TELECASTING AVAILABLE
തോട്ടറ: വേഴപ്പറമ്പില്‍ തോമസ് വി.ഐ. (70) നിര്യാതനായി.സംസ്കാര ശുശ്രൂഷകള്‍ 23.11.2020 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ പെണ്ണമ്മ തോമസ് തോട്ടറ വെളുത്താംകുന്നേൽ കുടുംബാംഗമാണ്. മക്കള്‍: സജി, ബിജു, അനിത തമ്പി. മരുമക്കള്‍: ജാസ്മിൻ സജി
Read More